പൈവളികെ സാദാത്ത് ഉറൂസ് തിങ്കളാഴ്ച ആരംഭിക്കും
Apr 22, 2013, 13:00 IST
പൈവളിക: മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പൈവളിക സാദാത്ത് ഉറൂസിന് തിങ്കളാഴ്ച തുടക്കമാവും. വൈകുന്നേരം 4.30 ന് സ്വാഗതസംഘം ചെയര്‍മാന് അസയ്യിദ് അബ്ദുല്ല തങ്ങള്‍ അല്‍ഹാദി പതാക ഉയര്‍ത്തും. അസയ്യിദ് അത്താഉല്ലാ തങ്ങള്‍ സിയാറത്തിന്ന് നേതൃത്വം നല്‍കും. തുടര്‍ന്ന് കുമ്പോല്‍ കെ.എസ്. ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ താജുല്‍ ഉലമ അസയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍- ബുഖാരി ഉള്ളാള്‍ ഉറൂസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
സയ്യിദ് കെ.എസ്. കുഞ്ഞിക്കോയ തങ്ങള്‍ കുമ്പോല്‍ , മംഗലാപുരം ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍ , അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പൈവളികെ മുഖ്യാതിഥികളായിരിക്കും. മഗ്‌രിബ് നിസ്‌കാരത്തിന്ന് ശേഷം പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. 24 ന് വൈകുന്നേരം നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറാ നേതൃത്വം നല്‍കും.
തുടര്‍ന്ന് മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കുന്ന മതപ്രഭാഷണ പരമ്പരയില്‍ എം. അലികുഞ്ഞി മുസ്ലിയാര്‍ ഷിറിയ, അബ്ദുല്‍ റഷീദ് സൈനി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, സുലൈമാന്‍ ദാരിമി എലാംകുളം തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
27 ന് രാത്രി ഏഴു മണിക്ക് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.എസ്. അലി തങ്ങള്‍ അധ്യക്ഷത വഹിക്കും. പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ മന്ത്രിമാരായ സി.ടി. അഹ്മദലി, ചെര്‍ക്കളം അബ്ദുല്ല, മുഖ്യാതിഥികളായിരിക്കും. സമാപന കൂട്ടു പ്രാര്‍ഥനയ്ക്ക് അസയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍-ബുഖാരി ബായാര്‍ നേതൃത്വം നല്‍കും.
28 ന് രാവിലെ നടക്കുന്ന മൗലീദ് പരായണത്തിന് സയ്യിദ് കെ.എസ്. ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് പതിനായിരങ്ങള്‍ക്ക് അന്നദാനത്തോടെ ഉറൂസ് സമാപിക്കും. പരിപാടിയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ കാര്യദര്‍ശി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ അസയ്യിദ് അബ്ദുല്ലാ തങ്ങള്‍, അബ്ദുല്‍ അസീസ് മരിക്കെ, സിറാജ് തങ്ങള്‍, ഇബ്രാഹിം സിറ്റി ഗോള്‍ഡ്, മൊയ്തു സിറ്റിഗോള്‍ഡ് എന്നിവര്‍ സംബന്ധിച്ചു.

Keywords: Paivalika, Uroos, Conference, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.