പൈവളിഗെ സാദാത്ത് മഖാം ഉറൂസിന് തുടക്കമായി
Apr 24, 2013, 18:22 IST
പൈവളിഗെ: മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടന്നുവരുന്ന പൈവളിഗെ സാദാത്ത് മഖാം ഉറൂസിന് തുടക്കമായി. താജുല്‍ ഉലമ അസയ്യിദ് അബ്ദുര്‍ റഹ്മാന്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ മതപ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്തു.
അസയ്യിദ് അത്താഉള്ളാ തങ്ങള്‍ ഉദ്യാവരം, അസയ്യിദ് മുഹമ്മദ് മദനി തങ്ങള്‍, അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പൈവളിഗെ, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, മുസ്തഫ തങ്ങള്‍, ഇബ്രാഹിം സിറ്റി ഗോള്‍ഡ്, അബ്ദുല്‍ അസീസ് മരിക്കെ, മൊയ്തു സിറ്റിഗോള്‍ഡ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Paivalike, Sadath, Mkham Uroos, Start, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
അസയ്യിദ് അത്താഉള്ളാ തങ്ങള്‍ ഉദ്യാവരം, അസയ്യിദ് മുഹമ്മദ് മദനി തങ്ങള്‍, അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പൈവളിഗെ, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, മുസ്തഫ തങ്ങള്‍, ഇബ്രാഹിം സിറ്റി ഗോള്‍ഡ്, അബ്ദുല്‍ അസീസ് മരിക്കെ, മൊയ്തു സിറ്റിഗോള്‍ഡ് തുടങ്ങിയവര്‍ സംബന്ധിച്ചു.
![]() |
പൈവളിഗെ സാദാത്ത് മഖാം ഉറൂസിന് തുടക്കം കുറിച്ച് സ്വാഗത സംഘം ചെയര്‍മാന്‍ അസയ്യിദ് അബ്ദുല്ല തങ്ങള്‍ പാതാക ഉയര്‍ത്തുന്നു.
|