പൈവളിഗെ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ പള്ളിക്കര സംയുക്ത ഖാസി
Aug 27, 2014, 19:51 IST
പള്ളിക്കര: (www.kasargodvartha.com 27.08.2014) പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയായി പ്രമുഖ ഇസ്‌ലാമിക കര്‍മശാസ്ത്ര പണ്ഡിതനും പയ്യക്കി ഉസ്താദ് ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പലുമായ പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരെ സംയുക്ത മുസ്‌ലിം ജമാഅത്ത് ജനറല്‍ കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു.
പ്രസിഡണ്ട് കെ.എ. അബ്ദുല്ലഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എം. സാലിഹ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പി.എ. അബൂബക്കര്‍ ഹാജി, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, തൊട്ടി സാലിഹ് ഹാജി, ടി.പി. കുഞ്ഞബ്ദുല്ലഹാജി, കെ.ഇ.എ. ബക്കര്‍, എം.എ. ലത്വീഫ്, കെ.എം. അബ്ദുര്‍ റഹ്മാന്‍ ഹാജി, പി.എം. ബഷീര്‍, എം.എ. ഹമീദ്, ടി. ഷാഫി ഹാജി, കാരയില്‍ മൊയ്തു ഹാജി, പരയങ്ങാനം കുഞ്ഞഹമ്മദ് ഹാജി, സി.എം.കുഞ്ഞഹമ്മദ് ഹാജി, എ.കെ.അബ്ദുല്ല, കെ.കുഞ്ഞബ്ദുല്ല ഹാജി, ശറഫുദ്ദീന്‍ മഠം, പി.കെ.ഹമീദ് ഹാജി, എം.ഷാഫി, അബ്ദുല്‍ ഗനി സാഹിബ്, ഷേക്ക് മുഹമ്മദ് ആരിഫ്, പി.എ.ഇബ്രാഹിം, കെ.എം.അബ്ദുല്ല, സി.എ.മുഹമ്മദലി, എം.അസൈനാര്‍ ഹാജി സംസാരിച്ചു.
[Press Release]
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
12 ജമാഅത്തുകള്‍ ചേര്‍ന്ന് ഖാസിയെ പ്രഖ്യാപിച്ചു; പള്ളിക്കര സംയുക്ത ജമാഅത്ത് പിളര്‍ന്നു
Keywords : Kasaragod, Pallikara, Jamaath, Committee, Kerala, Paivalika Abdul Kader Musliyar, Qazi.
Advertisement: