പാടിക്കീല്‍ ഗവ. യുപി സ്കൂളിന് നായനാരുടെ പേരിടണം
Apr 26, 2012, 22:00 IST

കൊടക്കാട്: പാടിക്കീല്‍ ഗവ. യുപി സ്കൂളിന്റെ പേര് ഇ കെ നായനാര്‍ സ്മാരക ഗവ. യുപി സ്കൂള്‍ എന്നാക്കി മാറ്റണമെന്ന് പാടിക്കീല്‍ എ കെ ജി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് വാര്‍ഷിക ജനറല്‍ബോഡി ആവശ്യപ്പെട്ടു. ഭാരവാഹികള്‍: ടി വി രഘുനാഥ് (പ്രസിഡന്റ്), എം വി രാജന്‍ (വൈസ് പ്രസിഡന്റ്), കെ രാമചന്ദ്രന്‍ (സെക്രട്ടറി), കെ വി ലോഹിതാക്ഷന്‍ (ജോയിന്റ് സെക്രട്ടറി).
Keywords: Padikeel govt school, Kodakkadu, Kasaragod