പാടാര്‍ കുളങ്ങര ഭഗവതി ക്ഷേത്ര കളിയാട്ടം സമാപിച്ചു
Feb 20, 2013, 20:16 IST

ഉത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തില്‍ വത്സന് പിലിക്കോട്, കാഞ്ഞങ്ങാട് രാമ ചന്ദ്രന്, വി.വി.പ്രഭാകരന്, കെ.കെ. തമ്പാന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തിരുമുല്‍ കാഴ്ചാ സമര്പണം, കരിമരുന്ന് പ്രയോഗം, കനലാട്ടം, കലവറ നിറയ്ക്കല്‍ എന്നിവയും പാടാര്‍ കുളങ്ങര ഭഗവതി, ബാലി, വിഷ്ണു മൂര്‍ത്തി, തട്ടാംകോടി, രക്തചാമുണ്ടി, ചെറുകുളത്ത് ഭഗവതി, ഗുളികന് തെയ്യങ്ങളുടെ അരങ്ങേറ്റവും കളിയാട്ടത്തിന്റെ ഭാഗമായി നടന്നു.
Player created by Inbound Now - Social Media Tools.