പാട്‌ന പ്രീമിയര്‍ ലീഗ് സീസണ്‍-3 ക്ക് ശനിയാഴ്ച രാത്രി തുടക്കമാകും
May 23, 2015, 10:22 IST
കട്ടക്കാല്‍: (www.kasargodvartha.com 23/05/2015) കട്ടക്കാല്‍ പാട്‌ന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന പാട്‌ന ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് സീസണ്‍-3 ക്ക് ശനിയാഴ്ച രാത്രി തുടക്കമാകും. കട്ടക്കാല്‍ പാട്‌ന ഗ്രൗണ്ടിലാണ് മത്സരം നടക്കുക.
മത്സരത്തോടനുബന്ധിച്ച് മേല്‍പറമ്പ് മുതല്‍ കട്ടക്കാല്‍ വരെ വിളംബര ജാഥയും സംഘടിപ്പിക്കും. എഫ് സി കമാന്‍ഡോസ്, എഫ് സി അല്‍മാസ് റൈഡേഴ്‌സ്, അനീപൂസ് ഫൈറ്റേഴ്‌സ്, തായ്‌ലാന്റ് റോക്ക്‌സ്, കുന്നരിയത്ത് സ്‌ട്രൈക്കേഴ്‌സ് എന്നീ ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കുക.
യോഗത്തില്‍ ക്ലബ് പ്രസിഡണ്ട് അബൂബക്കര്‍, സെക്രട്ടറി തസ്രീഫ്, മെമ്പര്‍മാരായ ഹസൈനാര്‍, ജ അഷ്‌റഫ് കട്ടക്കാല്‍, ഇസ്മായില്‍ കട്ടക്കാല്‍, ഫസലുദ്ദീന്‍ കുന്നരിയത്ത്, സമീര്‍ കട്ടക്കാല്‍, ഫസല്‍ കട്ടക്കാല്‍, ഷാഹിദ്, ഷബീബ്, ഇല്യാസ്, മുനീര്‍, സനോജ്, അബൂതാഹിര്‍, അല്‍താഫ് ഗ്ലേസ്, മന്‍സൂര്‍, സമീര്‍, സാഹിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Also Read:
തൊഴില്‍ അധ്യാപനം; വയറു പിഴക്കാന്‍ പെയിന്റടി
Keywords: Kasaragod, Kerala, Football tournament, Premier League, Kattakkal, Paatna Premier League Season-3, Paatna Premier league season-3 started on Saturday.
Advertisement: