city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി. രാമകൃഷ്ണന് കാസര്‍കോട് മണ്ഡലത്തിന്റെ ചുമതല

കാസര്‍കോട്: തിരഞ്ഞടുപ്പില്‍ കാസര്‍കോട് ലോകസഭാ മണ്ഡലത്തിന്റെ ചുമതല കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന് നല്‍കി. കെ.പി.സി.സി. നേത്യത്വമാണ് മണ്ഡലത്തിന്റെ ചുമതല നേതാക്കള്‍ക്ക് വീതിച്ച് നല്‍കിയത്. നിയമസഭാമണ്ഡലങ്ങളിലെ ചുമതലകള്‍ ഇവര്‍ക്കാണ്:

പി. രാമകൃഷ്ണന് കാസര്‍കോട് മണ്ഡലത്തിന്റെ ചുമതലപയ്യന്നൂര്‍-കെ.പി നൂറുദ്ദീന്‍, കല്ല്യാശ്ശേരി-കുഞ്ഞികൃഷ്ണന്‍ നായര്‍, തൃക്കരിപ്പുര്‍-കെ. വെളുത്തമ്പു, ഹൊസ്ദുര്‍ഗ്-അഡ്വ. എം.സി. ജോസ്, ഉദുമ- പി. ഗംഗാധരന്‍ നായര്‍, കാസര്‍കേട്- കെ. നീല്കണ്ഠന്‍, മഞ്ചേശ്വരം-പി.എ. അഷ്‌റഫലി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords:  P. Ramakrishnan, Election Duty, Election-2014, Election, Kasaragod, Kasaragod Mandalam, P. Ramakrishnan responsible for Kasaragod Mandalam.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia