ബി.എസ്.എന്‍.എല്‍ 3ജി സംവിധാനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണം: പി. കരുണാകരന്‍ എം.പി
Aug 24, 2015, 11:05 IST
കാസര്‍കോട്: (www.kasargodvartha.com 24/08/2015) ടെലികോം വികസനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ 142 സ്ഥലങ്ങളില്‍ കൂടി 3ജി ടവറുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയില്‍ ഒഴിവാക്കപ്പെട്ട പെര്‍ളക്കടുത്തുള്ള ഉക്കിനടുക്ക, നായ്ക്കാപ്പ്, നീര്‍ച്ചാല്‍, കൊടക്കാട് വില്ലേജിലെ ഓലാട്ട് എന്നീ പ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന് പി.കരുണാകരന്‍ എം.പി. ബി.എസ്.എന്‍.എല്‍ അധികൃതരോട് ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് ബി.എസ്.എന്‍.എല്‍ കണ്ണൂര്‍ ജനറല്‍ മാനേജര്‍ക്ക് കത്ത് നല്‍കി.
Keywords: Kasaragod, Kerala, P.Karunakaran-MP, BSNL 3G, P. Karunakaran MP demands BSNL 3G system to be extend to more areas.
Advertisement:
ഇത് സംബന്ധിച്ച് ബി.എസ്.എന്‍.എല്‍ കണ്ണൂര്‍ ജനറല്‍ മാനേജര്‍ക്ക് കത്ത് നല്‍കി.
Advertisement: