കടവരാന്തയില്‍ മൂങ്ങ, കാണികള്‍ക്കു കൗതുകം
Feb 20, 2015, 19:07 IST
കാസര്‍കോട്: (www.kasargodvartha.com 20/02/2015) നഗരത്തിലെ കടവരാന്തയില്‍ കാണപ്പെട്ട മൂങ്ങ കൗതുകം പകര്‍ന്നു. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ അടഞ്ഞു കിടക്കുന്ന ഒരു കടയുടെ വരാന്തയിലാണ് വെള്ളിയാഴ്ച രാവിലെ മൂങ്ങയെ കാണപ്പെട്ടത്.
ഇതിനു പറക്കാന്‍ കഴിയുന്നില്ല. നിറത്തില്‍ സാധാരണ മൂങ്ങകളില്‍ നിന്നു വ്യത്യാസം തോന്നുന്ന ഇതു എങ്ങനെ ഇവിടെ വന്നതെന്നു വ്യക്തമല്ല. മൂങ്ങയെ കാണാന്‍ ആളുകള്‍ ധാരാളമായി എത്തുന്നു. മൂങ്ങയെ കണ്ട കാര്യം നാട്ടുകാര്‍ വനം വകുപ്പു ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Shop, Kerala, Natives, Owl, Forest Department, Owl, even though the crowd.
Advertisement: