പോലീസിനെ വെട്ടിച്ച് മരണപ്പാച്ചില്‍ നടത്തുകയായിരുന്ന മണല്‍ ലോറി വൈദ്യുതി തൂണിലിടിച്ചു
Dec 20, 2017, 22:19 IST
കുമ്പള: (www.kasargodvartha.com 20.12.2017) പോലീസിനെ വെട്ടിച്ച് മരണപ്പാച്ചില്‍ നടത്തുകയായിരുന്ന മണല്‍ ലോറി വൈദ്യുതി തൂണിലിടിച്ചു. തുടര്‍ന്ന് ലോറി നിര്‍ത്താതെ ഓടിച്ചുപോയി. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെ കുമ്പള ശാന്തിപ്പള്ളത്ത് വെച്ചാണ് മണല്‍ കടത്ത് ലോറി അമിതവേഗതയില്‍ ഓടിച്ച് പോകുന്നതിനിടെ വൈദ്യുതി തൂണിലിടിച്ചത്.
കര്‍ണാടകയില്‍ നിന്ന് മണല്‍ കടത്തിവരികയായിരുന്ന ലോറി പോലീസ് പരിശോധന നടത്തുന്നുണ്ടെന്നറിഞ്ഞതോടെ അമിതവേഗതയില്‍ പോവുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ പരിശോധനക്കിടെ കുമ്പള ശാന്തിപ്പള്ളക്ക് സമീപത്തെ ഒരു ഇടുങ്ങിയ സ്ഥലത്തുനിന്നും രണ്ട്് മണല്‍ലോറികള്‍ പിടികൂടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Lorry, sand mafia, Sand-Lorry, Police, Held, Over speeding sand Lorry hits Electric post < !- START disable copy paste -->
കര്‍ണാടകയില്‍ നിന്ന് മണല്‍ കടത്തിവരികയായിരുന്ന ലോറി പോലീസ് പരിശോധന നടത്തുന്നുണ്ടെന്നറിഞ്ഞതോടെ അമിതവേഗതയില്‍ പോവുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ പരിശോധനക്കിടെ കുമ്പള ശാന്തിപ്പള്ളക്ക് സമീപത്തെ ഒരു ഇടുങ്ങിയ സ്ഥലത്തുനിന്നും രണ്ട്് മണല്‍ലോറികള്‍ പിടികൂടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Lorry, sand mafia, Sand-Lorry, Police, Held, Over speeding sand Lorry hits Electric post