അമിത വേഗത: ബൈക്ക് യാത്രക്കാരനെതിരെ കേസ്
Oct 18, 2013, 13:03 IST
കാസര്‍കോട്: അമിതവേഗതയില്‍ ബൈക്ക് ഓടിച്ചതിന് യാത്രക്കാരനെതിരെ പോലീസ് കേസെടുത്തു. കെ.എല്‍. 14 ജെ. 4264 നമ്പര്‍ ബൈക്ക് യാത്രക്കാരനെതിരെയാണ് കേസ്.
വ്യാഴാഴ്ച ജെ.പി. കോളനിയില്‍വെച്ചാണ് അമിതവേഗത പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്. ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു.
വ്യാഴാഴ്ച ജെ.പി. കോളനിയില്‍വെച്ചാണ് അമിതവേഗത പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്. ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു.
Advertisement: