അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഎസ്എ അംഗത്വ വിതരണം നടത്തി
Sep 17, 2016, 08:37 IST
അംഗഡിമുഗര്‍: (www.kasargodvartha.com 17.09.2016) ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. സുലൈമാന്‍ ഊജംപദവിന് നല്‍കി വാര്‍ഡ് മെമ്പര്‍ എം കെ ആനന്ദ ഉദ്ഘാടനം ചെയ്തു.
എച്ച് എ മുഹമ്മദ് മാസ്റ്റര്‍, സിദ്ദീഖ് കയ്യംകൂടല്‍, അഷ്‌റഫ് കെ എസ്, സുബ്ബണ്ണ ആള്‍വ, ബഷീര്‍ കൊട്ടൂടല്‍, സാജിദ്, ഇബ്രാഹീം, വിട്ടല്‍ റൈ, റസാഖ് തോണി, സഈദ് പെര്‍ളാഡം, ഫവാസ്, ഷനീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Distribution, school, Membership, inauguration, Angadimugar, HSS, OSA, Students.