city-gold-ad-for-blogger

'ഒരുമ' ഫൗണ്ടേഷന്റെ വാര്‍ഷിക പതിപ്പ് പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.07.2016) ജീവകാരുണ്യ രംഗത്ത് വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നേറുന്ന സൗത്ത് ചിത്താരി ഒരുമ എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ വാര്‍ഷിക പതിപ്പ് പ്രകാശനം ചെയ്തു. ഖത്തര്‍ മുഹമ്മദ് കുഞ്ഞി ഹഖീം കക്കൂത്തിലിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ അല്‍ ഹാഫിള് മുഹമ്മദ് ശാക്കിര്‍ അല്‍ ഖാസിമി പരിപാടി ഉദ്ഘാടനം ചെയ്തു. സി എം ഖാദര്‍ ഹാജി, വണ്‍ ഫോര്‍ അബ്ദുറഹ് മാന്‍, എം എച്ച് മുഹമ്മദ് കുഞ്ഞി ഹാജി, യൂറോ കുഞ്ഞബ്ദുല്ല, ഷംസുദ്ദീന്‍ മാട്ടുമ്മല്‍, ഫൈസല്‍ അമാനത്ത്, ഹാരിസ് സി പി, ഹാരിസ് സി എച്ച്, ചാപ്പയില്‍ ഹാരിസ്, ഹാറൂണ്‍ ചിത്താരി, ഖാലിദ് കുന്നുമ്മല്‍, ജലീല്‍ എം കെ, ജംഷീദ് കുന്നുമ്മല്‍, അസീസ് കുടുക്ക, ഇര്‍ഷാദ് സി കെ, ഷരീഫ് മിന്ന, സൈതു കൂളിക്കാട് എന്നിവര്‍ സംബന്ധിച്ചു. അന്‍വര്‍ ഹസ്സന്‍ എം കെ സ്വാഗതവും സി പി സുബൈര്‍ നന്ദിയും പറഞ്ഞു.

'ഒരുമ' ഫൗണ്ടേഷന്റെ വാര്‍ഷിക പതിപ്പ് പ്രകാശനം ചെയ്തു

Keywords: Annual Fest, Kasaragod, Book-release, Kanhangad, inauguration, Annual edition released, Oruma foundation.




Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia