ഓപ്പറേഷന്‍ സുരക്ഷ: 33 വാറന്റ് പ്രതികള്‍ അറസ്റ്റില്‍
Mar 7, 2015, 07:31 IST
കാസര്‍കോട്: (www.kasargodvartha.com 07/03/2015) ജില്ലയിൽ ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി 33 വാറന്റ് പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. മണല്‍ കടത്ത്, പൊതുസ്ഥലത്തുള്ള മദ്യപാനം തുടങ്ങി 25 കേസുകള്‍ പോലീസ് സ്വമേധയാ രജിസ്റ്റർ ചെയ്തു.
ട്രാഫിക് കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 72 പെറ്റി കേസുകളിലും പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, arrest, Police, case, Operation Suraksha,
Advertisement:

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, arrest, Police, case, Operation Suraksha,
Advertisement: