city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓപ്പറേഷന്‍ കുബേര: ആദൂരില്‍ ഒരാള്‍ അറസ്റ്റില്‍

മുള്ളേരിയ: (www.kasargodvartha.com 15.06.2014) ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ആദൂര്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കാറടുക്ക ശാന്തി നഗറിലെ അബ്ദുര്‍ റസാഖാണ് അറസ്റ്റിലായത്. മുള്ളേരിയയിലെ അസ്മയുടെ പരാതിയിലാണ് അറസ്റ്റ്.

2010 ല്‍ അസ്മ അബ്ദുര്‍ റസാഖില്‍ നിന്ന് 50,000 രൂപ കടം വാങ്ങിയിരുന്നു. ഇതിന് ബ്ലാങ്ക് ചെക്കും വാഹനത്തിന്റെ ആര്‍.സി യും ഈട് നല്‍കിയിരുന്നു. 16 തവണകളിലായി 1,28,000 രൂപ തിരിച്ച് നല്‍കിയെങ്കിലും ഒരു ലക്ഷം രൂപ കൂടി വേണമെന്ന് അബ്ദുര്‍ റസാഖ് ആവശ്യപ്പെട്ടു.

എന്നാല്‍ പണം നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ ബ്ലാങ്ക് ചെക്ക് ഉപയോഗിച്ച് അസ്മക്കെതിരെ അബ്ദുര്‍ റസാഖ് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് അസ്മ ആദൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

ഓപ്പറേഷന്‍ കുബേര: ആദൂരില്‍ ഒരാള്‍ അറസ്റ്റില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഷിയ നേതാവിന്റെ ആഹ്വാനം സ്വീകരിച്ച് നൂറുകണക്കിന് ഇറാഖികള്‍ സൈന്യത്തിലേയ്ക്ക്
Keywords: Kasaragod, Mulleria, Arrest, Adoor, Police, Complaint, Blank Cheque, Case. File, Asma, Abdul Razak, Vehicle, R.C, Operation Kubera.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia