പനയാലില്‍ വീട്ടുമുറ്റത്തെ കിണര്‍ താഴ്ന്നു
Sep 4, 2012, 21:02 IST
പനയാല്‍: വീട്ടുമുറ്റത്തെ കിണര്‍ താഴ്ന്നു. അരവത്തെ കണ്ടപ്പാട് കെ കണ്ണന് മണിയാണിയുടെ വീട്ടുമുറ്റത്തെ 17 കോല് താഴ്ചയുള്ള ആള്‍മറയുള്ള കിണറാണ് കഴിഞ്ഞദിവസത്തെ മഴയില്‍ താഴ്ന്നത്.
മോട്ടാര്പമ്പ്, കപ്പി, തൂണ് എന്നിവ കിണറിനോടൊപ്പം അപ്രത്യക്ഷമായി. അരക്ഷം രൂപയുടെ നഷ്ടമുണ്ടായി.
Keywords: Kasaragod, Panayal, Well, K. Kannan, House, Periya.