സംസ്ഥാന ഓപ്പണ്‍വാട്ടര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് കുമ്പളയില്‍
Dec 29, 2012, 14:26 IST

പുരുഷ വിഭാഗത്തിന് 10 കിലോമീറ്ററും, വനിതകള്‍ക്ക് അഞ്ച് കിലോമീറ്ററും, ജൂനിയര്‍ ആണ്‍കുട്ടികള്‍ക്ക് അഞ്ച് കിലോമീറ്ററും, പെണ്‍കുട്ടികള്‍ക്ക് മൂന്ന് കിലോമീറ്ററുമാണ് മത്സരം. കാസര്‍കോട് ജില്ലയില്‍ നിന്നും മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജനുവരി അഞ്ചിന് മുന്‍പ് ജില്ലാ അക്വാറ്റിക് അസോസിയേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 9496091159 എന്ന നമ്പരില്‍ ലഭിക്കും.
Keywords : Kerala, Kasaragod, Open Swimming, Championship, Shiriya, Kumbala, Men, Woman, Boy, Girls, Association, Name, Register, Phone, Call, Malayalam News.