കയ്യെത്തുംദൂരത്ത് വൈദ്യുതി കമ്പി; അനക്കമില്ലാതെ അധികൃതര്‍
Jun 22, 2015, 14:05 IST
ചെങ്കള: (www.kasargodvartha.com 22/06/2015) കയ്യെത്തുംദൂരത്ത് വൈദ്യുതി കമ്പി തൂങ്ങിക്കിടന്നിട്ടും അധികൃതര്‍ക്ക് അനക്കമില്ല. വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ നടന്നുപോകുന്ന എര്‍മാളം റോഡിലാണ് വൈദ്യുതി കമ്പി താഴ്ന്ന നിലയില്‍ കിടക്കുന്നത്.
രാപകല്‍ ഇതുവഴി കടന്നുപോകുന്നവര്‍ ഭീതിയിലാണ്. ചെര്‍ക്കള സെക്ഷന്‍ വൈദ്യുതി ഓഫീസില്‍ വിവരം അറിയിച്ചിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
രാപകല്‍ ഇതുവഴി കടന്നുപോകുന്നവര്‍ ഭീതിയിലാണ്. ചെര്‍ക്കള സെക്ഷന്‍ വൈദ്യുതി ഓഫീസില്‍ വിവരം അറിയിച്ചിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
Keywords : Chengala, Electric post, Students, Kasaragod, Kerala, Ermalam.