ശിഫാ സഅദിയ്യ ആശുപത്രിയില്‍ ജനന മരണ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനം തുടങ്ങി
Oct 2, 2014, 11:56 IST
ദേളി: (www.kasargodvartha.com 02.10.2014) ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശിഫാ സഅദിയ്യ ഹോസ്പിറ്റലില്‍ സൗജന്യ രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് നടത്തി. കാസര്‍കോട് ജില്ലാപോലീസ് ചീഫ് തോംസണ്‍ ജോസ് ഉദ്ഘാടനം ചെയ്തു. ജനന മരണ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു.
പളളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ആയിഷ സഅദൂല്ല, ഹാജി ഹുസൈന്‍ കടവത്ത്, ഡോ. എം.എ. അബൂബക്കര്‍, ഡോ. ബാസിത്ത്, ഡോ. കലൈ ശെല്‍വി, ഡോ. അഭിലാഷ് ആന്റണി, ഡോ. മൊയ്തീന്‍ കുഞ്ഞി, ഫാസില്‍ സഅദി, ഉസ്താദ് ഹസ്സന്‍ ബായി തുടങ്ങിയവര്‍ സംബന്ധിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീകുമാര്‍ സ്വാഗതവും നാഷണല്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.
Also Read:
വാജ്പേയിക്ക് പകരക്കാരനാകാന്‍ മോഡിക്ക് കഴിയില്ല: അദ്വാനി
Keywords: Kasaragod, Kerala, Deli, Online-registration, Hospital, Shifa Saadiyya Hospital, Thomsan Jose,
Advertisement: