പോര്‍ട്ട് കടവുകളില്‍ മണല്‍ ബുക്ക് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം
Dec 13, 2013, 12:15 IST
കാസര്‍കോട്: കാസര്‍കോട് തുറമുഖ പരിധിയില്‍ വരുന്ന കാസര്‍കോട്, മഞ്ചേശ്വരം, ചെറുവത്തൂര്‍, നീലേശ്വരം കടവുകളില്‍ നിന്ന് മണല്‍ ബുക്ക് ചെയ്യുന്നതിനായി പോര്‍ട്ട് വകുപ്പ് ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചു. തുറമുഖ വകുപ്പിന്റെ സൈറ്റായ www.portinfo.cdit.org ല്‍ സൈന്‍ അപ്പ് ഫോര്‍ സാന്‍ഡ് പാസ് റിക്വസ്റ്റ് എന്ന ലിങ്കില്‍ നിന്നും ഉപഭോക്താവിന് മണല്‍ ബുക്ക് ചെയ്യാം.
ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിന് കടവ് തെരഞ്ഞെടുക്കുകയും തെരഞ്ഞെടുത്ത കടവിന്റെ ടോക്കണ്‍ ലഭിക്കുകയും ടോക്കണില്‍ സൊസൈറ്റിയുടെ പേരും ബാങ്ക് അക്കൗണ്ട് നമ്പരും മണല്‍ വിലയും മണല്‍ ലഭിക്കുന്ന തീയതിയും ഉണ്ടാകും. മണലിന്റെ വില ഉപഭോക്താവ് സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടിലാണ് അടക്കേണ്ടത്.
പളളം, ചളിയംകോട്, തളങ്കര, ഷിറിയ ആരിക്കാടി, ഷിറിയ വളയം, മൊഗ്രാല്‍ പുത്തൂര്‍, മഞ്ചേശ്വരം, മടക്കര, ഓരിക്കടവ്, കൈതക്കാട്, അച്ചാംതുരുത്തി, മാട്ടുമ്മല്‍ എന്നീ കടവുകളില്‍ ബുക്ക് ചെയ്യാമെന്ന് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
(PRD NEWS)
Keywords : Kasaragod, Sand, Online-registration, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിന് കടവ് തെരഞ്ഞെടുക്കുകയും തെരഞ്ഞെടുത്ത കടവിന്റെ ടോക്കണ്‍ ലഭിക്കുകയും ടോക്കണില്‍ സൊസൈറ്റിയുടെ പേരും ബാങ്ക് അക്കൗണ്ട് നമ്പരും മണല്‍ വിലയും മണല്‍ ലഭിക്കുന്ന തീയതിയും ഉണ്ടാകും. മണലിന്റെ വില ഉപഭോക്താവ് സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടിലാണ് അടക്കേണ്ടത്.

പളളം, ചളിയംകോട്, തളങ്കര, ഷിറിയ ആരിക്കാടി, ഷിറിയ വളയം, മൊഗ്രാല്‍ പുത്തൂര്‍, മഞ്ചേശ്വരം, മടക്കര, ഓരിക്കടവ്, കൈതക്കാട്, അച്ചാംതുരുത്തി, മാട്ടുമ്മല്‍ എന്നീ കടവുകളില്‍ ബുക്ക് ചെയ്യാമെന്ന് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
(PRD NEWS)
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752