പരവനടുക്കം ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്നും ഒരു കുട്ടിയെകൂടി കാണാതായി; സുരക്ഷാ വീഴ്ചയെന്ന് പോലീസ്
Jul 15, 2016, 10:22 IST
കാസര്‍കോട്: (www.kasargodvartha.com 15/07/2016) പരവനടുക്കം ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്നും വീണ്ടും 14 കാരനെ കാണാതായി. മൂകനും ബധിരനുമായ കിരണ്‍ (14)നെയാണ് വ്യാഴാഴ്ച ഉച്ചമുതല്‍ കാണാതായത്. ജുവനൈല്‍ ഹോം അധികൃതരുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം തൃക്കരിപ്പൂരിലെ 13 കാരനെയും ഇവിടുന്ന് കാണാതായിരുന്നു. ആറു മാസത്തിനുള്ളില്‍ ഒമ്പത് പേരെയാണ് പരവനടുക്കം ഒബ്‌സര്‍വേഷന്‍ ഹോമില്‍ നിന്നും കാണാതായത്. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഇത് ആവര്‍ത്തിക്കാന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്.
Keywords : Paravanadukkam, Missing, Police, Complaint, Investigation, Kasaragod, One more child goes missing in observation home