city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആരാധനാലയം അശുദ്ധമാക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ആരാധനാലയം അശുദ്ധമാക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
കാസര്‍കോട്: ചൂരി മീപ്പുഗിരിയില്‍ ആരാധനാലയം അശുദ്ധമാക്കിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി. ചൂരി സ്വദേശിയായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ഈ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇനി ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. നാട്ടില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ആരാധനാലയം അശുദ്ധമാക്കിയതെന്ന് നേരത്തെ പിടിയിലായവര്‍ പോലീസിനോട് സമ്മതിച്ചിരുന്നു.

Keywords: Temple, Attack, case,  Arrest, Choori, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia