അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു
Nov 2, 2015, 23:00 IST
കാസര്‍കോട്: (www.kasargodvartha.com 02/11/2015) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അടുക്കത്ത്ബയലിലെ ബിഎ മന്‍സിലില്‍ സിദ്ദീഖ് - സുരയ്യ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഖാദര്‍ സഹദാണ് മരിച്ചത്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍: സൈമ, സഹീര്‍, സയാന്‍.
മൃതദേഹം തിങ്കളാഴ്ച രാത്രി ഒരു മണിയോടെ അടുക്കത്ത് ബയല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Kasaragod, Child, Died, Hospital, Treatment, Adkathbail, Abdul Kader Sahad, One month old baby dies.