city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉപ്പളയില്‍ കാറിടിച്ച് ടെമ്പോ വാനില്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കുകയായിരുന്ന യുവാവിന് ഗുരുതരം

ഉപ്പള:(www.kasargodvartha.com 20.12.2014) ഉപ്പളയില്‍ കാറിടിച്ച് ടെമ്പോ വാനില്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കുകയായിരുന്ന യുവാവിന് ഗുരുതരം. ഉപ്പളയിലെ ന്യൂ സഫ സൗണ്ട്‌സിലെ ജീവനക്കാരനും മിയാപ്പദവ് സ്വദേശിയുമായ ഗണേഷി (35) നാണ് ഗുരുതരമായ പരിക്കേറ്റത്.

തലയ്ക്കും പല്ലിനും താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റ ഗണേശിനെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ഉപ്പള ഗേറ്റിന് സമീപമാണ് സംഭവം.

ഉപ്പള ഗേറ്റിന് സമീപത്തെ ഒരു വീട്ടില്‍ വിവാഹം നടക്കുന്നതിനാല്‍ റോഡരികില്‍ നിര്‍ത്തിയിട്ട ടെമ്പോ വാനില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടയിലാണ് നിയന്ത്രണം വിട്ട കെ.എല്‍. 14 എല്‍. 550 നമ്പര്‍ റിറ്റ്‌സ് കാര്‍ ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപം നിര്‍ത്തിയിട്ട ടെമ്പോ വാനിന് അടുത്ത് നില്‍ക്കുകയായിരുന്ന ഗണേശിനെ ഇടിച്ചത്.

ഉപ്പളയില്‍ കാറിടിച്ച് ടെമ്പോ വാനില്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കുകയായിരുന്ന യുവാവിന് ഗുരുതരം

ഉപ്പളയില്‍ കാറിടിച്ച് ടെമ്പോ വാനില്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കുകയായിരുന്ന യുവാവിന് ഗുരുതരം

ഉപ്പളയില്‍ കാറിടിച്ച് ടെമ്പോ വാനില്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കുകയായിരുന്ന യുവാവിന് ഗുരുതരം

ഉപ്പളയില്‍ കാറിടിച്ച് ടെമ്പോ വാനില്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കുകയായിരുന്ന യുവാവിന് ഗുരുതരം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Uppala, Youth, Accident, Car, Injured, kasaragod, Kerala, Ganesh, One injured in car-tempo collision at Uppala

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia