city-gold-ad-for-blogger

പോലീസിനെ അഞ്ചംഗ സംഘം കല്ലെറിഞ്ഞു; ഒരാള്‍ പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 28.06.2014) മൊഗ്രാല്‍ കടവില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് കൂട്ടിയിട്ട മണലെടുക്കാനെത്തിയ അഞ്ച് പേരില്‍ ഒരാളെ പിടികൂടിയപ്പോള്‍ ഓടി മറഞ്ഞവര്‍ ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിന് നേരെ കല്ലെറിഞ്ഞു.

എ.ആര്‍ ക്യാമ്പിലെ രണ്ട് പോലീസുകാര്‍ക്കു നേരെയാണ് കല്ലേറുണ്ടായത്. ഇവരില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

പോലീസിനെ അഞ്ചംഗ സംഘം കല്ലെറിഞ്ഞു; ഒരാള്‍ പിടിയില്‍



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇന്ത്യന്‍ യുദ്ധകപ്പല്‍ ഇറാഖിലേയ്ക്ക് പുറപ്പെട്ടു
Keywords: Kasaragod, Police, Custody, Mogral, Sand, Bike, Case, Five Members, Assault, Patrolling, One held for stone pelting at police.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia