കീരിയുടെ ആക്രമണത്തില്‍ ഒന്നരവയസുകാരന് പരിക്ക്
Feb 15, 2018, 09:57 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.02.2018) കീരിയുടെ കടിയേറ്റ് പിഞ്ചുകുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. പുഞ്ചാവിയിലെ അനീഷിന്റെ ഒന്നരവയസുള്ള മകന്‍ നിതുന്‍ കൃഷ്ണനാണ് കീരിയുടെ കടിയേറ്റത്. വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്ന കുഞ്ഞിന്റെ മുഖത്താണ് കീരിയുടെ കടിയേറ്റത്.
ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു കസ്തൂര്‍ബ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
Representational image

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Injured, hospital, Treatment, Attack, One hand half year old injured after Mongoose bite
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Injured, hospital, Treatment, Attack, One hand half year old injured after Mongoose bite