വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍; കാര്‍ കസ്റ്റഡിയിലെടുത്തു
Mar 15, 2018, 20:17 IST
കാസര്‍കോട്: (www.kasargodvartha.com 15.03.2018) വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. മേല്‍പറമ്പിലെ അബ്ദുല്‍ നസീറിനെ (44)യാണ് കാസര്‍കോട് ടൗണ്‍ എ എസ് ഐ ഗംഗാധരന്‍ അറസ്റ്റു ചെയ്തത്.
ഇയാളില്‍ നിന്നും 1.200 കി.ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ഇയാള്‍ സഞ്ചരിച്ച കെഎല്‍ 14 5836 നമ്പര്‍ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂള്‍ കുട്ടികള്‍ക്കും മറ്റും കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് നസീറെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
Related News:
പോലീസ് ജീപ്പ് കുറുകെയിട്ടപ്പോള്‍ സിനിമ സ്‌റ്റൈലില്‍ കാര്‍ വട്ടം കറക്കി കുതിച്ചു പാഞ്ഞു; പിറകെ പോയെങ്കിലും കിട്ടിയില്ല, പിന്നീട് മറ്റൊരു വാഹനത്തിലെത്തിയ പോലീസ് കാര്‍ കണ്ടെത്തി, ഒരു കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍
Keywords: Kasaragod, Kerala, news, arrest, Ganja, Ganja seized, Police, One arrested with Ganja < !- START disable copy paste -->
ഇയാളില്‍ നിന്നും 1.200 കി.ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ഇയാള്‍ സഞ്ചരിച്ച കെഎല്‍ 14 5836 നമ്പര്‍ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂള്‍ കുട്ടികള്‍ക്കും മറ്റും കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് നസീറെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
Related News:
പോലീസ് ജീപ്പ് കുറുകെയിട്ടപ്പോള്‍ സിനിമ സ്‌റ്റൈലില്‍ കാര്‍ വട്ടം കറക്കി കുതിച്ചു പാഞ്ഞു; പിറകെ പോയെങ്കിലും കിട്ടിയില്ല, പിന്നീട് മറ്റൊരു വാഹനത്തിലെത്തിയ പോലീസ് കാര്‍ കണ്ടെത്തി, ഒരു കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍
Keywords: Kasaragod, Kerala, news, arrest, Ganja, Ganja seized, Police, One arrested with Ganja