പൊതുസ്ഥലത്ത് നിരോധിത പുകയില വില്‍പന; ഒരാള്‍ അറസ്റ്റില്‍
Oct 18, 2019, 11:22 IST
കാസര്‍കോട്: (www.kasargodvartha.com 18.10.2019) പൊതുസ്ഥലത്ത് നിരോധിത പുകയില വില്‍പനയിലേര്‍പെട്ട ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പുര്‍ സ്വദേശിയായ സുബാഷിനെ (48)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
ഇയാളില്‍ നിന്നും 33 പാക്കറ്റ് പാന്‍മസാല പിടികൂടി. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ച് വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയാണ് സുബാഷിനെ പോലീസ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, News, Kerala, arrest, Police, One arrested for selling pan masala in public