53 കുപ്പി വിദേശ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍
Jun 27, 2012, 15:19 IST
രാജപുരം: വില്‍പ്പനയ്ക്ക് കൊണ്ടുവന്ന 53 കുപ്പി വിദേശ മദ്യവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കള്ളാര്‍ പെരുമ്പള്ളിയിലെ ചന്ദ്രനെ (49)യാണ് രാജപുരം പോലീസ് അറസ്റ്റ്‌ചെയ്തത്.
ചൊവ്വാഴ്ചവൈകുന്നേരം പെരുമ്പള്ളി റോഡരികിലൂടെ 375 മി ല്ലി ലിറ്ററിന്റെ 14 കുപ്പി വിദേശമദ്യവും 180 മില്ലിലിറ്ററിന്റെ 39 കുപ്പി വിദേശമദ്യവും അടങ്ങിയ സഞ്ചിയുമായി നടന്നുപോവുകയായിരുന്ന ചന്ദ്രനെ രാജപുരം പോലീസ് പിടികൂടുകയായിരുന്നു.

Keywords: Liqour sale, Arrest, Rajapuram, Kasaragod