ഓണപ്പൂക്കള മല്‍സരം 24 ന്
Aug 14, 2012, 23:39 IST
കാസര്‍കോട്: ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കാസര്‍കോട് ഉത്സവ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വൈറ്റ്‌ലിങ്ക്‌സ് ഓണം പൊന്നോണം എന്ന പേരില്‍ ജില്ലാതല പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആഗസ്ത് 24 ന് രാവിലെ 10 മണിക്ക് കാസര്‍കോട് ഗവ. കോളേജിലാണ് പൂക്കളം ഒരുക്കുന്നത്.
വിജയികള്‍ക്ക് വൈറ്റ്‌ലിങ്ക്‌സ് ചിറ്റ്‌സ് യഥാക്രമം 5000, 3000, 1000 രൂപാ നിരക്കില്‍ സമ്മാന തുകയും ട്രോഫിയും നല്‍കും. റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്കും പങ്കെടുക്കാം. പൂക്കള മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ആഗസ്ത് 22 നകം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8089955330, 9495588810 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

Keywords: Onam pookalam, Competition, Tourism promotion council, Kasaragod