വിലക്കയറ്റത്തില്‍ നിന്നും ആശ്വാസം നേടാം; സംസ്ഥാന സര്‍ക്കാരിന്റെ ഓണം ഫെയര്‍ ആരംഭിച്ചു
Sep 1, 2019, 15:56 IST
കാസര്‍കോട്:(www.kasargodvartha.com 01/09/2019) ഓണക്കാലത്ത് പൊതുവിപണിയില്‍ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി സപ്ലൈകോ കാസര്‍കോട് ഡിപ്പോയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ ഓണം ഫെയര്‍ ആരംഭിച്ചു.
കാസര്‍കോട് എം ജി റോഡില്‍ ചക്കരബസാര്‍ പരിസരത്ത് വി പി ടവറില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം ഫെയര്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഉത്സവകാലങ്ങളില്‍ വിപണി ഇടപെടലുകള്‍ നടത്തി അവശ്യസാധനങ്ങള്‍ ന്യായവിലയ്ക്ക് ഗുണമേന്മയോടെ കൃത്യമായ അളവില്‍ ഒരുകുടക്കീഴില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി സെപ്തംബര്‍ പത്തുവരെയാണ് ഓണം ഫെയര്‍ സംഘടിപ്പിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, N.A.Nellikunnu, Inauguration, Onam Fair started at Kasargod