ബാങ്കുകളില്‍ ഓണാഘോഷം; പൂക്കളങ്ങള്‍ തീര്‍ത്ത് ജീവനക്കാര്‍
Aug 30, 2017, 13:18 IST
കാസര്‍കോട്:(www.kasargodvartha.com 30/08/2017) കാസര്‍കോട് ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ഓണഘോഷം സംഘടിപ്പിച്ചു. പൂക്കള മത്സരവും നടത്തി. കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല ബാങ്കുകള്‍ കേന്ദ്രീകരിച്ചാണ് മത്സരം നടന്നത്.
ബുധനാഴ്ച രാവിലെ തന്നെ ബാങ്കുകളില്‍ പൂക്കളം ഒരുക്കിയിരുന്നു. ഇടപാടുകാര്‍ എത്തുമ്പോഴേക്കും പൂക്കളം തയ്യാറായിരുന്നു. അതത് ശാഖകളിലെ ജീവനക്കാരാണ് പൂക്കളം തയ്യാറാക്കിയത്. വിധികര്‍ത്താക്കളെത്തി പരിശോധിച്ചശേഷം ഉച്ചയോടെ ഫലം പ്രഖ്യാപിക്കും.വിജയികള്‍ക്ക് അടുത്ത ബാങ്കേഴ്‌സ് യോഗത്തില്‍ സമ്മാനം നല്‍കും.
കാസര്‍കോട് ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ പൂക്കളം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Bank, Onam-celebration, Staff, Winners, Competition, Onam celebrations in bank.