മണല്‍ കടത്തുന്നതിനിടെ മതിലിലിടിച്ച ഓംനി വാന്‍ പിടികൂടി
Aug 31, 2013, 12:10 IST
തളങ്കര: മണല്‍ കടത്തുന്നതിനിടെ മതിലിലിടിച്ച ഓംമാനി പോലീസ് പിടികൂടി. വാനിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. വെള്ളിയാഴ്ച തളങ്കര മുസ്ലിം ഹൈസ്കൂളിന് സമീപത്ത് വെച്ചായിരുന്നു സംഭവം.
പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച് മണലുമായി പോവുകയായിരുന്ന വാന്‍ പോലീസിന് കണ്ട് വെട്ടിച്ചു വിടുന്നതിനിടയിലാണ് മതിലില്‍ ചെന്നിടിച്ചത്. അനധികൃതമായി കടത്തുകയായിരുന്നു മണലെന്ന് പോലീസ് അറിയിച്ചു.
Keywords : Sand, Omni Van, Police, Thalangara, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച് മണലുമായി പോവുകയായിരുന്ന വാന്‍ പോലീസിന് കണ്ട് വെട്ടിച്ചു വിടുന്നതിനിടയിലാണ് മതിലില്‍ ചെന്നിടിച്ചത്. അനധികൃതമായി കടത്തുകയായിരുന്നു മണലെന്ന് പോലീസ് അറിയിച്ചു.
Also Read:
പ്രതികള്‍ക്ക് ശിക്ഷ നല്‍കേണ്ടത് പ്രായത്തിനനുസരിച്ചല്ല, കുറ്റകൃത്യമനുസരിച്ച്