ഓംനി വാനില്‍ കടത്തുകയായിരുന്ന മണല്‍ പിടിച്ചു
Nov 16, 2012, 19:28 IST
കാസര്‍കോട്: അനധികൃതമായി വാനില്‍ കടത്തുകയായിരുന്ന മണല്‍ പിടിച്ചു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി 8.30 ഓടെ തളങ്കര പടിഞ്ഞാറില്‍ വെച്ചാണ് സംഭവം.
കെ.എല്‍ 14 കെ 4278 നമ്പര്‍ ഓംനി വാനാണ് പിടികൂടിയത്. പോലീസ് അനധികൃത മണല്‍ കടത്തിനെതിരെ കര്‍ശനമായി പരിശോധന നടക്കുന്നതിനാല്‍ കാറുകളിലും വാനുകളിലുമാണ് ഇപ്പോള്‍ മണല്‍ കടത്തുന്നത്.
Keywords: Omni Van, Sand, Driver, Thalangara, Police, Car, Kasaragod, Kerala.






