ഓംനി വാനില്‍ കടത്തുകയായിരുന്ന മണല്‍ പിടിച്ചു
Nov 16, 2012, 19:28 IST

കെ.എല്‍ 14 കെ 4278 നമ്പര്‍ ഓംനി വാനാണ് പിടികൂടിയത്. പോലീസ് അനധികൃത മണല്‍ കടത്തിനെതിരെ കര്‍ശനമായി പരിശോധന നടക്കുന്നതിനാല്‍ കാറുകളിലും വാനുകളിലുമാണ് ഇപ്പോള്‍ മണല്‍ കടത്തുന്നത്.
Keywords: Omni Van, Sand, Driver, Thalangara, Police, Car, Kasaragod, Kerala.