ഓംമ്‌നി വാന്‍ തലകീഴായി മറിഞ്ഞു; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Oct 26, 2014, 14:39 IST
കുമ്പള: (www.kasargodvartha.com 26.10.2014) നായ്ക്കാപ്പില്‍ നിയന്ത്രണം വിട്ട ഓംമ്‌നി വാന്‍ റോഡരികിലേക്ക് മറിഞ്ഞു. വാനിലുണ്ടായിരുന്ന ബാഡൂര്‍ സ്വദേശിയായ ഡ്രൈവര്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുമ്പളയില്‍ നിന്നും ബാഡൂരിലേക്ക് പോവുകയായിരുന്ന കെഎല്‍ 14 എം 1353 നമ്പര്‍ വാനാണ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞത്. തലകീഴായി മറിഞ്ഞ വാന്‍ 50 മീറ്ററോളം ദൂരേക്ക് തെറിച്ചുപോയി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറി യാം.

Photos: Irshad Thuruthi
Keywords : Kumbala, Accident, Omni Van, Injured, Hospital, Kasaragod, Kerala, Omni van overturned; miraculous escape for driver.