റെയില്‍വേ ട്രാക്കില്‍ സ്ത്രീയുടെ മൃതദേഹം
Oct 26, 2014, 16:18 IST
കാസര്‍കോട്: (www.kasargodvartha.com 26.10.2014) 60 വയസ് തോന്നിക്കുന്ന സ്ത്രീയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളങ്കരയില്‍ ഞായറാഴ്ച വൈകിട്ടാണ് മൃതദേഹം കാണപ്പെട്ടത്. രണ്ട് പാളങ്ങള്‍ക്ക് ഇടയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
സാരിയും ബ്ലൗസുമാണ് വേഷം. തമിഴ്‌നാട് സ്വദേശിനിയാണെന്ന് കരുതുന്നു. ട്രെയിനില്‍ നിന്ന് തെറിച്ച് വീണ് മരിച്ചതാകാമെന്നാണ് സംശയം. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
Also Read:
കിഴക്കന്‍ ഡല്‍ഹിയില്‍ വര്‍ഗീയ സംഘര്‍ഷം; 60 പേര് അറസ്റ്റില്‍
Keywords: Kasaragod, Kerala, Deadbody, Died, Railway, Police, General Hospital, Old age woman found dead in railway track.
Advertisement: