ട്രാന്‍സ്ഫോര്‍മറില്‍ നിന്നും മൂന്നുലക്ഷത്തിന്റെ ഓയില്‍ മോഷ്ടിച്ചുകടത്തി
Mar 17, 2017, 10:50 IST
കാസര്‍കോട്: (www.kasargodvartha.com 17.03.2017) കാസര്‍കോട് വൈദ്യുതി സെക്ഷന്‍ ഓഫീസ് പരിധിയിലുള്ള നുള്ളിപ്പാടിയിലെ ട്രാന്‍സ്ഫോര്‍മറില്‍ നിന്നും മൂന്നുലക്ഷത്തോളം രൂപയുടെ ഓയില്‍ മോഷ്ടിച്ചുകടത്തി. നുള്ളിപ്പാടിയിലെ അംബികാട്രാന്‍സ്ഫോര്‍മറില്‍ നിന്നാണ് ഓയില്‍ ചോര്‍ത്തിയത്.
മാര്‍ച്ച് 15ന് രാത്രി 11.30 മണിക്ക് മുമ്പുള്ള സമയത്താണ് ട്രാന്‍സ്ഫോര്‍മറില്‍ നിന്നും ഓയില്‍ മോഷ്ടിച്ചതെന്ന് സംശയിക്കുന്നതായി കാസര്‍കോട് സബ് സ്റ്റേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ വി മുരളീധരന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ഓയില്‍മോഷണവുമായി ബന്ധപ്പെട്ട് കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Nullippady, Transformer, Oil, Police, Complaint, Case, Investigation, Sub station assistant engineer, Steal, O il stolen from power transformer.