ട്രാന്‍സ്‌ഫോര്‍മര്‍ ഓയില്‍ മോഷണം വ്യാപകം: കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ്
Jan 25, 2019, 22:29 IST
കാസര്‍കോട്: (www.kasargodvartha.com 25.01.2019) ദേശീയപാതയ്ക്കരികില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറുകളില്‍ നിന്നും രാത്രികാലങ്ങളില്‍ വ്യാപകമായി ഓയില്‍ മോഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കാസര്‍കോട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ പരിധിയില്‍ ഉപ്പള, കുമ്പള, നെല്ലിക്കുന്ന് സെക്ഷനുകളില്‍ മൂന്ന് ട്രാന്‍സ്ഫോര്‍മറുകളില്‍ നിന്നും ഓയില്‍ മോഷണം നടന്നതിന്റെ ഭാഗമായി ട്രാന്‍സ്ഫോര്‍മറുകള്‍ തകരാറിലായിരുന്നു.
ദേശീയപാതയില്‍ തലപ്പാടി മുതല്‍ മൈലാട്ടിവരെ പോലീസ് രാത്രികാല പെട്രോളിംഗ് ശക്തമാക്കി ഓയില്‍ മോഷ്ടിക്കുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Oil robbery from Transformer, Robbery, Transformer, Oil, Kasaragod, National Highway, Police, News.