വാഹനത്തില്‍ നിന്നും ഓയില്‍ ചോര്‍ന്നു; ബൈക്കുകള്‍ തെന്നിവീണ് യാത്രക്കാര്‍ക്ക് പരിക്ക്, ഫയര്‍ഫോഴ്‌സെത്തി വെള്ളം ചീറ്റി
Oct 26, 2018, 10:57 IST
കാസര്‍കോട്: (www.kasargodvartha.com 26.10.2018) വാഹനത്തില്‍ നിന്നും ഓയില്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ബൈക്കുകള്‍ റോഡില്‍ തെന്നിവീണു. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. കെ എസ് ടി പി റോഡില്‍ ഓള്‍ഡ് പ്രസ് ക്ലബ് ജംഗ്ഷന് സമീപമാണ് വാഹനത്തില്‍ നിന്നും ഓയില്‍ ചോര്‍ന്നത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
ഏത് വാഹനത്തില്‍ നിന്നാണ് ഓയില്‍ ചോര്‍ന്നതെന്ന് വ്യക്തമായില്ല. വാഹനം യാത്ര തുടരുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പിറകെ നിന്നെത്തിയ ബൈക്കുകള്‍ ഓയിലില്‍ തെന്നിവീണ് അപകടമുണ്ടായത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി വെള്ളം ചീറ്റി റോഡ് ഗതാഗതം സുഗമമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Injured, Bike, fire force, Oil Leaked from Vehicle; Bikes met with accident
< !- START disable copy paste -->