ഒഫെന്‍സ് കീഴൂര്‍ യുഎഇ കമ്മിറ്റി ഓണാഘോഷം പരിപാടി വെള്ളിയാഴ്ച
Sep 11, 2013, 14:08 IST
കീഴൂര്‍: ഒഫെന്‍സ് കീഴൂര്‍ യുഎഇ കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടി 'നന്മ 2013 'സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് കാസര്‍കോട് കീഴൂര്‍ ഒഫെന്‍സ് ക്ലബ് പരിസരത്ത് കെ. കുഞ്ഞിരാമന് എം.എല്‍.എ ഉദുമ നീര്വഹിക്കും.
ഓണകിറ്റ് വിതരണ ഉത്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങില്‍ എല്ലാവരും പങ്കെടുത്തു വിജയിപ്പികണമെന്ന് ഒഫെന്‍സ് യുഎഇ കമ്മിറ്റി ആവശ്യപെട്ടു.
Keywords: Kerala, Abudhabi, Offence Kizhur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: