നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എന്‍.വൈ.എല്‍. റാലി
Feb 26, 2013, 16:57 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് നടത്തി വരുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എന്‍.വൈ.എല്‍. കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റാലി നടത്തി.
റാലിക്ക് ഹനീഫ് തുരുത്തി, ആസിഫ് പാടലടുക്ക, ഹൈദര്‍ കുളങ്കര, അഷ്റഫ് തുരുത്തി, നൗഷാദ് എരിയാല്‍, സമീര്‍ പാറക്കെട്ട്, കുഞ്ഞാമു ആലംപാടി, നവാസ് പടിഞ്ഞാര്‍, ഹനീഫ് ആലംപാടി, ഹുസൈന് തളങ്കര തുടങ്ങിയവര്‍ നേതൃത്വം നല്കി.
Keywords: NYL, Endosulfan, Protest, kasaragod, Chalanam, Strike, Road, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.