എന്‍.വൈ.എല്‍ നടത്തിയ കെ.എസ്.ആര്‍.ടി.സി മാര്‍ച്ച് പോലീസ് തടഞ്ഞു
Dec 13, 2014, 12:23 IST
കാസര്‍കോട്: (www.kasargodvartha.com 13.12.2014) കെ.എസ്.ആര്‍.ടി.സി ബസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോള്‍ മലബാറിനെ തഴയാനുള്ള നീക്കം ചെറുക്കുമെന്ന മുദ്രാവാക്യവുമായി എന്‍.വൈ.എല്‍ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മാര്‍ച്ച് പോലീസ് തടഞ്ഞു.
ജില്ലാ എന്‍.വൈ.എല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ച് സംസ്ഥാന പ്രസിഡണ്ട് അജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് റഹീം ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ താജുദ്ദീന്‍ മട്ടന്നൂര്‍, ഖലീല്‍ പഞ്ചാബി, ഇ.എല്‍. നാസര്‍, അഫീല്‍ തൃക്കരിപ്പൂര്‍, സിദ്ദീഖ് ചെങ്കള, ഹസന്‍ വടക്കന്‍, മുഹമ്മദ് നാലപ്പാട്, അഡ്വ. ഷെയഖ് അഹ് മദ് ഹനീഫ്, ഹനീഫ് തുരുത്തി, ഷുക്കൂര്‍ എരിയാല്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ സന്നിഹിതരായിരുന്നു.
ജില്ലാ സെക്രട്ടറി നൗഷാദ് എരിയാല്‍ സ്വാഗതവും അന്‍വര്‍ മാങ്ങാട് നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഫേസ്ബുക്കില്‍ ഡിസ് ലൈക്ക് ബട്ടണുകള്‍ ഉള്‍പെടുത്തുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്
Keywords: Kasaragod, Kerala, Police, KSRTC-bus, NYL, March, Students, NYL protest for KSRTC concession.
Advertisement: