നുസ്രത്തുല്‍ ഇസ്ലാം സംഘം റിലീഫ് വിതരണവും ഇഫ്ത്താര്‍ സംഗമവും നടത്തി
Jul 13, 2015, 11:30 IST
ബോവിക്കാനം: (www.kasargodvartha.com 13/07/2015) ബാവിക്കര കുന്നില്‍ നുസ്രത്ത് നഗര്‍ നുസ്രത്തുല്‍ ഇസ്ലാം സംഘത്തിന്റെ ആഭിമുഖ്യത്തില്‍ റിലീഫും ഇഫ്ത്താര്‍ സംഗമവും നടത്തി.
അബ്ദുല്‍ ബാരി ബാഖവി, കെ.ബി മുഹമ്മദ്കുഞ്ഞി, ബി.എം അബ്ദുല്ല ഹാജി, അബ്ദുല്‍ ഖാദര്‍ കുന്നില്‍, ബി. മുഹമ്മദ്കുഞ്ഞി ബാവിക്കര, അബ്ദുല്‍ ഖാദര്‍ മുക്രി, റസാഖ് ചാപ്പ, സിദ്ദീഖ് കുണിയേരി, വി. അബ്ദുല്ല, ജൗസര്‍, ബി. ഹസൈനാര്‍, ഷാഫി മണിയംങ്കോട്, ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords : Bovikanam, Kasaragod, Kerala, Ifthar Meet, Nusrathul Islam.