നുസ്രത്തുല്‍ ഇസ്ലാം ദശവാര്‍ഷികം: വാഹന പ്രചരണ ജാഥ 15, 16 തീയ്യതികളില്‍
Jan 4, 2015, 16:30 IST
ബദിയഡുക്ക: (www.kasargodvartha.com 04.01.2015) നുസ്രത്തുല്‍ ഇസ്ലാം യുവജന സംഘം ദശ വാര്‍ഷിക മഹാ സമ്മേളന പ്രചരണാര്‍ത്ഥം 15, 16 തീയ്യതികളില്‍ വാഹന പ്രചരണ ജാഥ നടത്തും. കാസര്‍കോട് മുനിസിപ്പല്‍, മധൂര്‍, ചെങ്കള, പുത്തിഗെ, കുമ്പള, കുമ്പഡാജെ, ബദിയഡുക്ക, കാറടുക്ക, എന്‍മകജെ, ബദിയടുക്ക തുടങ്ങിയ പഞ്ചായത്തുകളിലൂടെ പ്രയാണം നടത്തുന്ന ജാഥയില്‍ ഓരോ പ്രധാന കവലകളിലും നുസ്രത്തിന്റെ 10-ാം വാര്‍ഷിക സന്ദേശം വിളംബരം ചെയ്ത് പ്രഭാഷണങ്ങള്‍ നടക്കും.
ജനുവരി 16ന് അസര്‍ നിസ്‌കാര ശേഷം ബദിയഡുക്കയില്‍ നടക്കുന്ന വര്‍ണാഭമായ മീലാദ് റാലിയോടെ പ്രചരണ ജാഥ സമാപിക്കും.
ജനുവരി 16ന് അസര്‍ നിസ്‌കാര ശേഷം ബദിയഡുക്കയില്‍ നടക്കുന്ന വര്‍ണാഭമായ മീലാദ് റാലിയോടെ പ്രചരണ ജാഥ സമാപിക്കും.
Keywords : Badiyadukka, Kasaragod, Kerala, Anniversary, Nusrath, 10th Anniversary.