ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പ്രിന്‍സിപ്പലിന്റെ പരാതി
Apr 30, 2018, 17:01 IST
കാസര്‍കോട്:(www.kasargodvartha.com 30/04/2018) ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പ്രിന്‍സിപ്പലിന്റെ പരാതി. തളങ്കരയിലെ സ്വകാര്യ കോളേജിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ 19 കാരിയെയാണ് കാണാതായത്. ഇതുസംബന്ധിച്ച് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി 27ന് ഉച്ചയ്ക്ക് ഹോസ്റ്റലില്‍ നിന്നും പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് പ്രിന്‍സിപ്പലിന്റെ പരാതി.
Keywords: News, Kasaragod, Kerala, Missing, Student, Complaint, Police, Investigation, Nursing Student goes missing; complaint lodged