സൗദിയില്‍ നഴ്‌സിംഗ് നിയമനം
Oct 6, 2018, 17:46 IST
കാസര്‍കോട്: (www.kasargodvartha.com 06/10/2018) സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്താലയത്തിന്റെ കീഴില്‍ റിയാദിലുളള കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ആശൂപത്രിയിലേക്ക് നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കുടാതെ മൂന്നു വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുളള ബി,എസ്.സി.,എം.സ്.സി,പി.എച്ച്.ഡി നഴ്സുമാരെ (സ്തീകള്‍ മാത്രം) തെരഞ്ഞെടുക്കുന്നതിന് കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്നെ ചുമതലപ്പെടുത്തിയുട്ടുണ്ട്.
ഇതിനുളള ഇന്റര്‍വ്യൂ നവംബര്‍ 19,20,21,22,23 തീയതികളില്‍ ഡല്‍ഹിയില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയില്‍ ഒക്ടോബര്‍ 30 നകം gcc@odepc.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Saudi Arabia, Job, Recruitment, Nursing Appointment in Saudi