ഭര്‍തൃമതികളെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയ യുവാവ് പിടിയില്‍
Jul 23, 2012, 16:41 IST

ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീടുകളില്‍ ഭര്‍തൃമതികളെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത്. യുവാവിനെ താക്കീത് നല്‍കി വിട്ടയച്ചു. ചെറുപുഴയിലെ ഒരു ബുക്ക് സ്റ്റാള്‍ ജീവനക്കാരനാണ് സ്ത്രീകളെ ശല്യപ്പെടുത്തിയത്.
Keywords: Chittarikkal, Phone-call, Youth, arrest, Housewife, Kasaragod