മുന്നാട് പീപ്പിള്‍സ് കോളജില്‍ എന്‍ എസ് എസ് വൊളന്റിയര്‍മാര്‍ക്ക് പരിശീലന പരിപാടി നടത്തി
Sep 24, 2016, 10:33 IST
മുന്നാട്: (www.kasargodvartha.com 24/09/2016) പീപ്പിള്‍സ് സഹകരണ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഒന്നാം വര്‍ഷ വൊളന്റിയര്‍മാര്‍ക്ക് വേണ്ടി ഓറിയന്റേഷനും വ്യക്തിത്വ പരിശീലന പരിപാടിയും നടത്തി. കോളജിലെ മുന്‍ എന്‍ എസ് എസ് പ്രോഗ്രാം ഓഫിസറും ജെ സി ഐ ട്രെയിനറുമായ ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ ക്ലാസ് കൈകാര്യം ചെയ്തു.
'എന്‍ എസ് എസിന്റെ കാലിക പ്രസക്തി', 'അടയാളം അവശേഷിപ്പിക്കുക' എന്നീ വിഷയങ്ങളിലാണ് ക്ലാസെടുത്തത്. കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സി കെ ലൂക്കോസ് ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ സി സുധ അധ്യക്ഷത വഹിച്ചു. കാസര്‍കോട് കോ ഓപറേറ്റിവ് എഡ്യുക്കേഷണല്‍ സൊസൈറ്റി സെക്രട്ടറി ഇ കെ രാജേഷ് മുഖ്യാതിഥിയായി.
അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ സി സുരേഷ് പയ്യങ്ങാനം, എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ എം സുരേന്ദ്രന്‍, മൃദുലരാജ്, എം സുനില്‍കുമാര്‍, ശ്വേത കെ നായര്‍ എന്നിവര്‍ സംസാരിച്ചു. വൊളന്റിയര്‍ സെക്രട്ടറിമാരായ കെ അഖില സ്വാഗതവും എം ഹര്‍ഷ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Munnad, Peoples-college, NSS, Unit, First Year, Volunteers, Orientation, Programme, Officer, G Pushpakaran, CK Luckas, Inauguration.