city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോഡിലെ അപകടക്കുഴികള്‍ നികത്തി മുന്നാട് പീപ്പിള്‍സ് കോളജ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍

മുന്നാട്: പൊട്ടിപ്പൊളിഞ്ഞ തെക്കില്‍ - ആലട്ടി റോഡില്‍ മുന്നാട് ഭാഗത്ത് അപകടം പിടിച്ച കുഴികള്‍ നികത്തി മുന്നാട് പീപ്പിള്‍സ് കോളജ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ മാതൃകയായി. മഴ തുടങ്ങിയാല്‍ ചെളിക്കുളമാകുന്ന റോഡിലൂടെ ബൈക്ക് യാത്ര പോലും ദുസഹമായിരുന്നു.

മലയോര മേഖലയിലേക്കുള്ള പ്രധാന റോഡുകളിലൊന്നായ ഈ പാത നന്നാക്കുന്നതിനു വേണ്ടി വിവിധ സംഘടനകളും മറ്റും മുറവിളി കൂട്ടിയെങ്കിലും ശരിയായ രീതിയിലുള്ള റിപ്പയറിംഗ് പ്രവര്‍ത്തനം പോലും അധികൃതരുടെ ഭാഗത്തുനിന്ന് ഇല്ലാത്തതിനാലാണ് വിദ്യാര്‍ഥികള്‍ തന്നെ രംഗത്തുവന്നത്.

റോഡിലെ അപകടക്കുഴികള്‍ നികത്തി മുന്നാട് പീപ്പിള്‍സ് കോളജ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍

പൊയ്‌നാച്ചി - ബന്തടുക്ക റൂട്ടില്‍ കരിച്ചേരി, വിളക്കുമാടം, പെര്‍ളഡുക്കം, ബറോട്ടി, മരുതടുക്കം,
ബേഡകം തുടങ്ങി പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള അപകടം പിടിച്ച കുഴികള്‍ ഉണ്ട്. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, വി. ജ്യോതി, വളണ്ടിയര്‍ ലീഡര്‍മാരായ പി.എസ്. സന്ദീപ്, ബി. സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

റോഡിലെ അപകടക്കുഴികള്‍ നികത്തി മുന്നാട് പീപ്പിള്‍സ് കോളജ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍

റോഡിലെ അപകടക്കുഴികള്‍ നികത്തി മുന്നാട് പീപ്പിള്‍സ് കോളജ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍

റോഡിലെ അപകടക്കുഴികള്‍ നികത്തി മുന്നാട് പീപ്പിള്‍സ് കോളജ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍

Also Read: 
രഞ്ജിനിക്ക് ജഗതിയോടുള്ള രോഷം ഇപ്പോഴും മാറിയില്ല

Keywords : Munnad, NSS, Kasaragod, Kerala, Road, Road-damage, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia